മകളെ മറയാക്കി അഴിമതി നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന മുദ്രാവാക്യവുമായി പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ എന്‍.രാധാ ക്യഷ്ണന്‍ ,കെ.എ.ജോതിഷ്, പി പ്രവീണ്‍ കുമാര്‍, വി.ആര്‍.അനില്‍ദാസ്.കവിത പ്രേമരാജ് ,പി ജി.ജയപ്രകാശ്‌കെ .എ .പ്രമോദ്, അംബിക മണിയന്‍, രതീഷ്, ഷാജി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
Home Bureaus Perumpilavu മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി