കുന്നംകുളം നടവരമ്പ് തെക്കേടത്ത് രാധാകൃഷ്ണന്‍ മേനോന്‍ നിര്യാതനായി

കുന്നംകുളം വടക്കാഞ്ചേരി റോഡ് കളത്തില്‍ ടൂറിസ്റ്റ് ഹോം ന് എതിര്‍ വശത്തു താമസം ഇരിങ്ങാലക്കുട നടവരമ്പ് തെക്കേടത്ത് രാധാകൃഷ്ണന്‍ മേനോന്‍ (98) നിര്യാതനായി. കോഴിക്കോട് ഫെറോക്ക് കോളേജ് പുതിയവീട് കമലാകഷി അമ്മ ഭാര്യയാണ്. മകന്‍ എല്‍. ഐ. സി ഓഫ് ഇന്ത്യ കുന്നംകുളം ബ്രാഞ്ചില്‍ ചീഫ് മാനേജര്‍ നന്ദകുമാര്‍ മകനാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കുന്നംകുളം നഗരസഭ ഗ്യാസ് ക്രീമറ്റൊറിയത്തില്‍ നടക്കും.

ADVERTISEMENT