തമ്പുരാന് പടി കഴുങ്കമ്പള്ളി രാമന് നമ്പിടി ഭാര്യ വാക്കാട്ട് രാധാമണി മാണ്ഡള്‍ നിര്യാതയായി. 92 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച്ച വീട്ടുവളപ്പില്‍ നടത്തും. പരേതനായ വേണു, ലീല , പരേതനായ രാമചന്ദ്രന്, സോമന് എന്നിവര്‍ മക്കളാണ്.
Home Obituary News തമ്പുരാന് പടി കഴുങ്കമ്പള്ളി രാമന് നമ്പിടി ഭാര്യ വാക്കാട്ട് രാധാമണി മാണ്ഡള്‍ നിര്യാതയായി



