24.9 C
Kunnamkulam
Tuesday, September 22, 2026
Home Obituary News അക്കിക്കാവ് തറയില്‍ പരേതനായ ഇട്ടൂപ്പിന്റെ മകന്‍ പോള്‍സണ്‍ നിര്യാതനായി

അക്കിക്കാവ് തറയില്‍ പരേതനായ ഇട്ടൂപ്പിന്റെ മകന്‍ പോള്‍സണ്‍ നിര്യാതനായി

124

അക്കിക്കാവ് തറയില്‍ പരേതനായ ഇട്ടൂപ്പിന്റെ മകന്‍ പോള്‍സണ്‍ നിര്യാതനായി. 68 വയസ്സായിരുന്നു. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10ന് പഴഞ്ഞി ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും. മണിയാണ് ഭാര്യ. മുന്‍ കരസേന ഉദ്യോഗസ്ഥനായിരുന്നു പരേതന്‍.

ADVERTISEMENT
error: Content is protected !!