25.3 C
Kunnamkulam
Wednesday, September 9, 2026
Home Obituary News തലക്കോട്ടുക്കര ആശാരി ശങ്കരന്‍ മകന്‍ രാഘവന്‍ നിര്യാതനായി

തലക്കോട്ടുക്കര ആശാരി ശങ്കരന്‍ മകന്‍ രാഘവന്‍ നിര്യാതനായി

51

തലക്കോട്ടുക്കര ആശാരി ശങ്കരന്‍ മകന്‍ രാഘവന്‍ നിര്യാതനായി. 89 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 11.30ന് നടക്കും. പരേതനായ സുബ്രഹ്മണ്യന്‍, ഉണ്ണികൃഷ്ണന്‍, പരേതനായ രവി, വിജയന്‍, സുരേഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!