Obituary News തയ്യൂര്‍ ആശാരി വീട്ടില്‍ രവീന്ദ്രന്‍ (70) നിര്യാതനായി May 21, 2025 36 FacebookXPinterestWhatsApp തയ്യൂര്‍ ആശാരി വീട്ടില്‍ പരേതനായ ഗോവിന്ദന്റെ മകന്‍ രവീന്ദ്രന്‍ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പോര്‍ക്കുളം പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും. കുമാരി ഭാര്യയും , രാജന്‍, മോഹിനി, സിന്ധു എന്നിവര്‍ സഹോദരങ്ങളുമാണ്. ADVERTISEMENT