Obituary News കടങ്ങോട് ഒഴിച്ചിരിഞ്ഞാലില്‍ രവീന്ദ്രന് നിര്യാതനായി October 11, 2025 FacebookTwitterPinterestWhatsApp കടങ്ങോട് ഒഴിച്ചിരിഞ്ഞാലില്‍ രവീന്ദ്രന് (73) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. രാജേഷ്, രേഷ്മ എന്നിവര്‍ മക്കളാണ്. ADVERTISEMENT