ആല്‍ത്തറ മര്‍ച്ചെന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡന്റ്‌യിരുന്ന സി. എം. ജോര്‍ജ് അനുസ്മരണം നടത്തി. ആല്‍ത്തറ സെന്ററില്‍ നടത്തിയ അനുസ്മരണ യോഗം ജില്ല ഭരണസമിതി മെമ്പര്‍ എം. വി. ജോസ് ഉത്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി ഐ. കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു.



