സ്വര്‍ണകപ്പിന് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ സ്വീകരണം

64 മത് കേരള സ്‌കൂള്‍ കലോത്സവ സംസ്ഥാന വിജയികള്‍ക്കുള്ള സ്വര്‍ണകപ്പിന് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ സിജിഎച്ച്എസ്എസ് സ്‌കൂളില്‍ സ്വീകരണം നല്‍കി.  യോഗം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ എച്ച് അകബര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍  അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകര്‍  സംസാരിച്ചു.

ADVERTISEMENT