24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad സ്വര്‍ണകപ്പിന് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ സ്വീകരണം

സ്വര്‍ണകപ്പിന് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ സ്വീകരണം

64 മത് കേരള സ്‌കൂള്‍ കലോത്സവ സംസ്ഥാന വിജയികള്‍ക്കുള്ള സ്വര്‍ണകപ്പിന് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ സിജിഎച്ച്എസ്എസ് സ്‌കൂളില്‍ സ്വീകരണം നല്‍കി.  യോഗം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ എച്ച് അകബര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍  അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകര്‍  സംസാരിച്ചു.

ADVERTISEMENT
error: Content is protected !!