കുന്നംകുളം കുത്തൂര്‍ വെള്ളാട്ടുകര വീട്ടില്‍ റീബ ജോര്‍ജ് നിര്യാതയായി

കുന്നംകുളം കുത്തൂര്‍ വെള്ളാട്ടുകര വീട്ടില്‍ ജോര്‍ജ് സെബാസ്റ്റ്യന്റെ ഭാര്യ റീബ ജോര്‍ജ് (61) നിര്യാതയായി. കുന്നകുളം കാക്കശ്ശേരി വീട്ടില്‍ പരേതനായ കെ.സി. മാത്യുവിന്റെയും തങ്കം മാത്യുവിന്റെയും മകളാണ്. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 11ന് ആര്‍ത്താറ്റ് മാര്‍ത്തോമാ സിറിയന്‍ പള്ളിയില്‍ നടക്കും. സെബാസ്റ്റ്യന്‍ , അന്ന മേരി എന്നിവര്‍ മക്കളാണ്.

ADVERTISEMENT