കല്ലുംപുറം പനയ്ക്കല്‍ ഗീവര്‍ ഭാര്യ റീന നിര്യാതയായി

കല്ലുംപുറം പനയ്ക്കല്‍ ഗീവര്‍ ഭാര്യ റീന (56) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4-30 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT