കേച്ചേരി ചിറനെല്ലൂര്‍ വാഴപ്പിള്ളി റീത്ത (84) നിര്യാതയായി

കേച്ചേരി ചിറനെല്ലൂര്‍ വാഴപ്പിള്ളി പരേതനായ പീറ്ററിന്റെ ഭാര്യ റീത്ത (84) നിര്യാതയായി. കേച്ചേരി ജ്ഞാനപ്രകാശിനി യു പി സ്‌കൂള്‍, റിട്ടയേര്‍ഡ് പ്രധാനാധ്യാപികയാണ് പരേത. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലിന് പാറന്നൂര്‍ സെന്റ് ജോസഫ് പള്ളി സേമിത്തേരിയില്‍ നടക്കും.
ഫെന്‍സണ്‍, ഫെബ്‌സണ്‍, ഫെല്ലര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT