24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad എന്‍.വി. സോമന്‍ അനുസ്മരണം സംഘടിപ്പിച്ചു

എന്‍.വി. സോമന്‍ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് നഗരസഭ കൗണ്‍സിലറും സി.പി.ഐ.എം നേതാവുമായിരുന്ന എന്‍.വി. സോമനെ അനുസ്മരിച്ചു. ചാവക്കാട് ബേബി റോഡ് ജംഗ്ക്ഷനില്‍ സി പി ഐ എം മണത്തല ലോക്കല്‍ കമ്മറ്റി സംഘടപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ.എ മഹേന്ദ്രന്‍ അധ്യക്ഷനായി. ഡി.വൈഎഫ്.ഐ ജില്ലാ കമ്മറ്റി അംഗം ഹസ്സന്‍ മുബാറക്ക്. കെ.വി. ശശി’, കരിമ്പന്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!