നവീകരണം നടത്തിയ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡിലെ 44-ാം നമ്പര്‍ അങ്കണവാടി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. എം ജി എന്‍ ആര്‍ ഇ ജിയുടെ 5.5 ലക്ഷം രൂപ ചിലവഴിച്ചാണ് കോണ്‍ഗ്രീറ്റ് ചെയ്ത് റോഡ് പ്രാവര്‍ത്തികമാക്കിയത് . ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സലീന നാസര്‍ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ നിവാസികളും സന്നിഹിതരായിരുന്നു.
content summary : renovated anaganavadi road opened for public