കടപ്പുറത്ത് മസ്ജിദ് കമ്മിറ്റി ഓഫീസില്‍ കവര്‍ച്ച; 80,000 രൂപയോളം നഷ്ടപ്പെട്ടു

കടപ്പുറത്ത് മസ്ജിദ് കമ്മറ്റി ഓഫീസില്‍ കവര്‍ച്ച. 80,000 രൂപയോളം നഷ്ടപെട്ടതായി വിവരം. കടപ്പുറം ആറങ്ങാടി ഉപ്പാപ്പ ജുമാമസ്ജിദ് കമ്മിറ്റി ഓഫീസിലാണ് മോഷണം നടന്നത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ADVERTISEMENT