25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad പാല്‍ ഉത്പന്ന നിര്‍മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു

പാല്‍ ഉത്പന്ന നിര്‍മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു

ചാവക്കാട് ക്ഷീര വികസന യൂണിറ്റിന്റെയും ആത്മയുടെയും ആഭിമുഖ്യത്തില്‍ വടക്കേകാട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗം വനിതകള്‍ക്കായി പാല്‍ ഉത്പന്ന നിര്‍മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. എം ആന്‍ഡ് ടി ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന ഓഫീസര്‍ വി എസ് വിധു ക്ലാസുകള്‍ നയിച്ചു.

ADVERTISEMENT
error: Content is protected !!