മഴുവഞ്ചേരി തത്രത്തില്‍ റോസി നിര്യാതയായി

മഴുവഞ്ചേരി പരേതനായ തത്രത്തില്‍ പൊന്മാണി അന്തോണി ഭാര്യ റോസി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്‍ ദേവാലയ സെമിത്തേരിയില്‍ നടത്തും. മേഴ്‌സി, ഫ്രാന്‍സിസ്, സണ്ണി, പരേതയായ ലിസി, എല്‍സി, ബെന്നി, സീന, ഡെന്നി എന്നിവര്‍ മക്കളാണ്.

ADVERTISEMENT