ഭക്തജന സംഗമ യാത്ര നടത്തി

വേലൂരില്‍ ശബരിമല സംരക്ഷണയാത്ര നടത്തി.വേലൂരില്‍ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കുറുമാല്‍ കറവത്തൂര്‍ ശ്രീരാമ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ഭക്തജന സംഗമ യാത്ര വേലൂര്‍ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ സമാപിച്ചു. സമാപന സമ്മേളനം രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് പ്രചാര്‍ പ്രമുഖ് പി.ജി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല സംരക്ഷണ സമിതി കണ്‍വീനര്‍ സനില്‍കുമാര്‍ വേലൂര്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT