BureausErumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ സംയുക്ത തിരുന്നാളിന് കൊടിയേറി January 30, 2026 FacebookTwitterPinterestWhatsApp എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയിലെ സംയുക്ത തിരുന്നാളിന് കൊടിയേറി. ഫെബ്രുവരി 7,8 തിയതികളിലാണ് പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും, വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും, വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുന്നാള്‍ ആഘോഷിക്കുന്നത്. ADVERTISEMENT