ചൊവ്വല്ലൂര്‍പടി പൊക്കാരത്ത് കുഞ്ഞിമോന്‍ ഭാര്യ സഫിയ നിര്യാതയായി. 72 വയസ്സായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ സാജിത , സുഹൈല്‍, ആക്‌സ് ഗുരുവായൂര്‍ സന്നദ്ധസേവകന്‍ സാബര്‍ എന്നിവര്‍. മരുമക്കള്‍ നിസാര്‍, ഫാഹിസ, ഐഷ.



