‘സഹയാത്ര’ ക്യാമ്പിന് തുടക്കമായി

അന്‍സാര്‍ വിമന്‍സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏഴ് ദിവസത്തെ ക്യാമ്പിന് കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ തുടക്കമായി ‘സഹയാത്ര’ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT