ഗുരുവായൂര്‍ നഗരസഭ 45-ാം വാര്‍ഡ് വാഴപ്പുള്ളി ലിങ്ക് റോഡ് മില്ലുപടിയില്‍ താമസിക്കുന്ന ചീരന്‍ വര്‍ക്കി മകന്‍ സി.വി.സൈമണ്‍ മാസ്റ്റര്‍ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4ന് പേരകം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും. മറിയാമ ഭാര്യയും, ബീന ആന്റണി, ഡെയ്‌സി ജില്‍സന്‍, ഗ്രെയ്‌സി വിന്‍സെന്റ്, ജൂലി മാര്‍ട്ടിന്‍ എന്നിവര്‍ മക്കളാണ്.



