കടപ്പുറം വട്ടേക്കാട് സ്‌കൂളിന് പുറകുവശം താമസിക്കുന്ന പരേതനായ അണ്ടിപാട്ടില്‍ കുഞ്ഞിമുഹമ്മദ് ഭാര്യ സൈനബ (73) നിര്യാതയായി. കബറടക്കം ഉച്ചതിരിഞ്ഞ് (17/01/26) 2.30 ന് വട്ടേക്കാട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. സുബൈര്‍, സൈനുദ്ദീന്‍്, ഷറഫുദ്ദീന്‍, യൂസഫ് എന്നിവര്‍ മക്കളാണ്.



