29.2 C
Kunnamkulam
Tuesday, September 22, 2026
Home Obituary News കടപ്പുറം പരേതനായ അണ്ടിപാട്ടില്‍ കുഞ്ഞിമുഹമ്മദ് ഭാര്യ സൈനബ നിര്യാതയായി

കടപ്പുറം പരേതനായ അണ്ടിപാട്ടില്‍ കുഞ്ഞിമുഹമ്മദ് ഭാര്യ സൈനബ നിര്യാതയായി

36

കടപ്പുറം വട്ടേക്കാട് സ്‌കൂളിന് പുറകുവശം താമസിക്കുന്ന പരേതനായ അണ്ടിപാട്ടില്‍ കുഞ്ഞിമുഹമ്മദ് ഭാര്യ സൈനബ (73) നിര്യാതയായി. കബറടക്കം ഉച്ചതിരിഞ്ഞ് (17/01/26) 2.30 ന് വട്ടേക്കാട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. സുബൈര്‍, സൈനുദ്ദീന്‍്, ഷറഫുദ്ദീന്‍, യൂസഫ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!