കുന്നംകുളം കാണിയാമ്പാല്‍ മനന്ദന്‍ വളപ്പില്‍ പരേതനായ ബാലന്‍ ഭാര്യ ശാന്ത നിര്യാതയായി

കുന്നംകുളം കാണിയാമ്പാല്‍ മനന്ദന്‍ വളപ്പില്‍ പരേതനായ ബാലന്‍ ഭാര്യ ശാന്ത നിര്യാതയായി. 72 വയസ്സായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച 2 മണിക്ക് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍ നടത്തും.

ADVERTISEMENT