ഗുരുവായൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും മഹിള കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന സരള രാധാകൃഷ്ണന്‍ നിര്യാതയായി

ഗുരുവായൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും മഹിള കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന സരള രാധാകൃഷ്ണന്‍ (79) നിര്യാതയായി. പി. ലത, ബാബുരാജ്, രഘുനാഥ്, പരേതനായ കൃഷ്ണകുമാര്‍. എന്നിവര്‍ മക്കളാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 8ന് പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും.

ADVERTISEMENT