കുന്നംകുളം വടക്കൂട്ട് കോലാടി പരേതനായ കുഞ്ഞ്കുഞ്ഞ് ഭാര്യ സാറാമ്മ നിര്യാതയായി

കുന്നംകുളം മിഷന്‍ അങ്ങാടിയില്‍ വടക്കൂട്ട് കോലാടി പരേതനായ കുഞ്ഞ്കുഞ്ഞ് ഭാര്യ സാറാമ്മ(89) നിര്യാതയായി. സംസ്‌കാരം വെള്ളലിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 നു ആര്‍ത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയില്‍ നടത്തും. ഗീവര്‍ മകനാണ്.

ADVERTISEMENT