32.3 C
Kunnamkulam
Friday, October 9, 2026
Home Obituary News ആളൂര്‍ കോതേരി പരേതനായ ബാലന്‍ നായര്‍ ഭാര്യ സരോജിനി അമ്മ നിര്യാതയായി

ആളൂര്‍ കോതേരി പരേതനായ ബാലന്‍ നായര്‍ ഭാര്യ സരോജിനി അമ്മ നിര്യാതയായി

67

ആളൂര്‍ കോതേരി പരേതനായ ബാലന്‍ നായര്‍ ഭാര്യ സരോജിനി അമ്മ നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും. വത്സല, രാജന്‍, വിനു, രാജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!