ചാവക്കാട് പരേതനായ കറുത്താണ്ടന്‍ ശ്രീധരന്‍ ഭാര്യ സത്യവതി നിര്യാതയായി

ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് പരേതനായ കറുത്താണ്ടന്‍ ശ്രീധരന്‍ ഭാര്യ സത്യവതി നിര്യാതയായി. 81 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് സ്വവസതിയില്‍ നടത്തും. അജിതകുമാരി, രാജേന്ദ്രന്‍, ഡോ: സുനില്‍, സതീശന്‍, പ്രകാശന്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT