24.5 C
Kunnamkulam
Monday, August 3, 2026
Home Obituary News ചാവക്കാട് പരേതനായ കറുത്താണ്ടന്‍ ശ്രീധരന്‍ ഭാര്യ സത്യവതി നിര്യാതയായി

ചാവക്കാട് പരേതനായ കറുത്താണ്ടന്‍ ശ്രീധരന്‍ ഭാര്യ സത്യവതി നിര്യാതയായി

ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് പരേതനായ കറുത്താണ്ടന്‍ ശ്രീധരന്‍ ഭാര്യ സത്യവതി നിര്യാതയായി. 81 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് സ്വവസതിയില്‍ നടത്തും. അജിതകുമാരി, രാജേന്ദ്രന്‍, ഡോ: സുനില്‍, സതീശന്‍, പ്രകാശന്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!