വേലൂര്‍ പള്ളിക്ക് സമീപം ചീരമ്പന്‍ പൗലോസ് സേവിയാര്‍ (73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5ന് വേലൂര്‍ സെന്റ് ഫ്രാന്‍സീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. .മക്കള്‍ ആന്‍സിലിന്‍, അന്‍വീന മരുമക്കള്‍. സാജു, സുമിത്. (വേലൂര്‍ പള്ളിക്ക് സമീപം പലചരക്ക് വ്യാപാരിയാണ് )