നാരങ്ങവളപ്പില്‍ പണിക്കവീട്ടില്‍ സാവിത്രി അമ്മ നിര്യാതയായി

നാരങ്ങവളപ്പില്‍ പരേതനായ ശങ്കരന്‍കുട്ടി നായര്‍ ഭാര്യ പണിക്കവീട്ടില്‍ സാവിത്രി അമ്മ നിര്യാതയായി. 81 വയസ്സായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച കാലത്തു 11മണിക്ക് വീട്ടുവളപ്പില്‍ നടത്തും. പരേതനായ മുരളീധരന്‍ മീര പ്രേം എന്നിവര്‍ മക്കളാണ്.

ADVERTISEMENT