30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു

പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു

57

പുലിയന്നൂര്‍ ഗവ.യു.പി.സ്‌കൂളിന്റെ പേര് സെന്റ് തോമസ് സ്‌കൂള്‍ എന്ന പേരില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ പ്രകടനവും, പൊതുയോഗവും നടത്തി. കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നിധീഷ് ചന്ദ്രന്‍, ലീല രാമകൃഷ്ണന്‍, പി.കെ.ശ്യാംകുമാര്‍, ജോബി ജോണ്‍ കെ., സജിന്‍ എം.എ., ത്രിവിക്രമന്‍ നായര്‍, പി.എസ്.മോഹന്‍ദാസ്, കാര്‍ത്യായനി സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!