ചാവക്കാട് – ഗുരുവായൂര്‍ സൗഹൃദ വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട് – ഗുരുവായൂര്‍ സൗഹൃദ വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ചിത്രകാരന്‍ ഗായത്രിയെയും സെക്രട്ടറിയായി എം.കെ സലാഹുദ്ധീനേയും ട്രഷറര്‍ ആയി ബാബു നസീറിനെയും ആണ് തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് പി. എ.സൈമണ്‍ അധ്യക്ഷത വഹിച്ചു.