എരുമപ്പെട്ടി മങ്ങാട് ആര്‍.സി.സി.എല്‍.പി. സ്‌കൂളിലെ 105-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഫ്രാന്‍സിസ് കൂത്തൂര്‍ അധ്യക്ഷത വഹിച്ചു. ശരവണന്‍ പെരിങ്ങോട് വിശിഷ്ടാതിഥിയായി. പ്രധാന അധ്യാപിക സി.ഡി മിനി, ടി.എം ഷൈനി, ഷീജ സുരേഷ്, മാഗി അലോഷ്യസ്, സി.എന്‍ ഫ്രാന്‍സിസ്, ജോയ്‌സി ജോണ്‍സണ്‍, കെ.ജി ബേബി, പി.ബി പുരുഷോത്തമന്‍, സി.സബിത, പി.പി ആവണി, പ്രിയ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രക്ഷിതാക്കളുടേയും കുട്ടികളുടെയും കാലാപരിപാടികളും ഉണ്ടായിരുന്നു.
Home Bureaus Erumapetty മങ്ങാട് ആര്‍.സി.സി.എല്‍.പി. സ്‌കൂളിലെ 105-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും ആഘോഷിച്ചു