പൂച്ച വട്ടം ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് വീണ് യാത്രക്കാരന് പരിക്കേറ്റു

ഗുരുവായൂര്‍ ബ്രഹ്‌മകുളം റോഡില്‍ പൂച്ച വട്ടം ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് വീണ് യാത്രക്കാരന് പരിക്കേറ്റു. അടാട്ട് കാഞ്ഞിരപ്പറമ്പില്‍ രതീഷിനാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാവിലെ ആറോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT