സംഭാല്‍ മസ്ജിദ് സര്‍വേ; 5 യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

സംഭാല്‍ മസ്ജിദ് സര്‍വെയുമായി ബന്ധപ്പെട്ട് പോലിസ് വെടിവെപ്പില്‍ 5 യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പോലീസ് നടപടിക്കെതിരെ എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മുനിസിപ്പല്‍ പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍, വൈസ് പ്രസിഡന്റ് ഇല്ല്യാസ് ചാവക്കാട്, സെക്രട്ടറി ഹാരിസ്, ജോയിന്റ് സെക്രട്ടറി ഹംസക്കോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT