വൈദ്യുതി നിരക്ക് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പെരുമ്പിലാവ് സെന്ററില്‍ പ്രകടനം നടത്തി

വൈദ്യുതി നിരക്ക് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവ് സെന്ററില്‍ പ്രകടനം നടത്തി.  പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് റാഫി താഴത്തേതില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സി.കെ ഷറഫുദ്ദീന്‍, ഇഖ്ബാല്‍ കുറുപ്പത്ത് , എ.എസ്. അദ്‌നാന്‍, സദറുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT