‘സേവ് കടപ്പുറം’ മുദ്ര്യവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ പന്തംകൊളുത്തി പ്രതിഷേധം നടത്തി

കടല്‍ഭിത്തി നിര്‍മ്മിക്കൂ കടപ്പുറത്തെ രക്ഷിക്കൂ സേവ് കടപ്പുറം മുദ്ര്യവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ പന്തംകൊളുത്തി പ്രതിഷേധം നടത്തി. തൊട്ടാപ്പില്‍ നടക്കുന്ന തീരോത്സാവം മൈതാനിയില്‍ വെച്ചാണ് പ്രതിഷേധം നടത്തിയത്. എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍, സെക്രട്ടറി പി കെ റിയാസ്, ജോയിന്റ് സെക്രട്ടറി ഷഫീഖ്, ട്രഷറര്‍ നിസാമുദ്ദീന്‍, അഞ്ചങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി ഷെഫീദ്, ബ്ലാങ്ങാട് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നല്‍കി.

ADVERTISEMENT