Obituary News ആളൂര്‍ പുലിക്കോട്ടില്‍ ജോസ് ഭാര്യ സെലീന നിര്യാതയായി February 18, 2025 115 FacebookXPinterestWhatsApp ആളൂര്‍ പുലിക്കോട്ടില്‍ ജോസ് ഭാര്യ സെലീന നിര്യാതയായി. 66 വയസ്സായിരുന്നു. സംസ്കാരം ഉച്ചതിരിഞ്ഞ് 4.30ന് ആളൂര്‍ സെന്റ് സെബാസ്റ്റിയന് പള്ളി സെമിത്തേരിയില്‍ നടക്കും. സേവി, സിജി എന്നിവര്‍ മക്കളാണ്. ADVERTISEMENT