അക്കികാവ് റോയല്‍ എന്‍ജിനീയറിങ് കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിന വാരാചരണത്തിന്റെ ഭാഗമായി അക്കികാവ് റോയല്‍ എന്‍ജിനീയറിങ് കോളേജില്‍ സംഘടിപ്പിച്ച സെമിനാറില്‍ മേജര്‍ പി.ജെ. സ്‌റ്റൈജുവിന് ആദരം നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സുരേഷ് പി.വേണുഗോപാല്‍ പൊന്നാടയും ഉപഹാരങ്ങളും സമ്മാനിച്ചു. ആചരണത്തിന്റെ ഭാഗമായി സെമിനാര്‍, ലേഖന മത്സരം, ചിത്രവര എന്നിവയില്‍ മത്സരങ്ങള്‍ സംഘടിച്ചിച്ചു.

ADVERTISEMENT