വയോജന സംഗമം സംഘടിപ്പിച്ചു

എളവള്ളി ഗ്രാമപഞ്ചായത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള വയോജന ക്ലബ്ബുകള്‍ അങ്കണവാടി തലത്തില്‍ രൂപീകരിച്ചിരുന്നു. ഇത്തരം വയോജന ക്ലബ്ബുകളില്‍ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങളെയാണ് പങ്കെടുപ്പിച്ചാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ സംഗമം സംഘടിപ്പിച്ചത്.

ADVERTISEMENT