Obituary News ചാലിശ്ശേരി ചീരന്‍ ഉട്ടുപ് മകന്‍ ഷാജു നിരാതനായി March 19, 2025 FacebookTwitterPinterestWhatsApp ചാലിശ്ശേരി അങ്ങാടിയില്‍ പഴയ പള്ളിക്ക് സമീപം താമസിക്കുന്ന ചീരന്‍ ഉട്ടുപ് മകന്‍ ഷാജു (57) നിരാതനായി. സംസ്‌കാരം ഇന്നു വൈകിട്ട് 5 മണിക്ക് ചാലിശ്ശേരി സെന്റ് ഔഗെന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. ADVERTISEMENT