കുന്നംകുളം കക്കാട് മഠത്തില്‍ പറമ്പില്‍ ശങ്കരന്‍ നിര്യാതനായി

കുന്നംകുളം കക്കാട് മഠത്തില്‍ പറമ്പില്‍ ശങ്കരന്‍ നിര്യാതനായി. 88 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ക്രിമിറ്റോറിയത്തില്‍ നടത്തും.ഷീജ, ഷീന, സ്മിത, ഗീരീഷ് മണികണ്ഠന്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT