Obituary News പെരുമ്പിലാവ് പള്ളിത്തെരുവില്‍ ഷെരീഫ് നിര്യാതനായി March 18, 2026 FacebookTwitterPinterestWhatsApp പെരുമ്പിലാവ് ഫാൽക്കൺ മാളിനു പുറകില്‍ താമസിക്കുന്ന പള്ളിത്തെരുവില്‍ ഷെരീഫ് നിര്യാതനായി. 61 വയസ്സായിരുന്നു. പെരുമ്പിലാവ് കല ഹെയര്‍ ഡ്രസ്സസ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു. സുബൈദ ഭാര്യയും ഇബ്രാഹിം ബാദുഷ, ബല്‍ക്കീസ് , ബനാഷിറ എന്നിവര്‍ മക്കളാണ്. ADVERTISEMENT