26.4 C
Kunnamkulam
Tuesday, September 22, 2026
Home Obituary News എരനെല്ലൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

എരനെല്ലൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

73

എരനെല്ലൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. എഴുത്തു പുരക്കല്‍ പരേതനായ ബാലന്‍ മകന്‍ സുരേഷാണ് മരിച്ചത്. 59 വയസ്സായിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ട് വളപ്പില്‍ സംസ്‌ക്കാരം നടത്തും. ദമയന്തി മാതാവും ഷീബ ഭാര്യയുമാണ്. അവിനാഷ്, ആശലക്ഷ്മി എന്നിവരാണ് മക്കള്‍.

ADVERTISEMENT
error: Content is protected !!