Obituary News ചൊവ്വന്നൂര്‍ മുരിങ്ങത്തേരി ഷിബു നിര്യാതനായി May 15, 2025 189 FacebookXPinterestWhatsApp ചൊവ്വന്നൂര്‍ മുരിങ്ങത്തേരി പരേതനായ പൗലോസ് മകന് ഷിബു(56) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4ന്, ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തിഡ്രല്‍ സെമിത്തേരിയില്‍.ഡെയ്സി ഭാര്യയും ഷെല്‍മ, ഷിബിന്‍, ഷിഖ എന്നിവര്‍ മക്കളുമാണ്. ADVERTISEMENT