എരുമപ്പെട്ടി തിപ്പല്ലൂര്‍ കിഴക്കുംകര വീട്ടില്‍ ശിവശങ്കരന്‍ (66) നിര്യാതനായി

എരുമപ്പെട്ടി തിപ്പല്ലൂര്‍ കിഴക്കുംകര വീട്ടില്‍ ശിവശങ്കരന്‍ (66) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 മണിക്ക് തറവാട്ടു വീട്ടില്‍ . പാര്‍വതി ഭാര്യയും രമ്യ, വിനു എന്നിവര്‍ മക്കളുമാണ്. അമ്മ മരിച്ചു 18 – ദിവസം മകനും മരിച്ചു.

ADVERTISEMENT