തൃശ്ശൂര്‍ ജില്ല ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു മണലൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ നടന്നു. മുല്ലശ്ശേരിയില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ യൂണിയന്‍ ജില്ലാ ട്രഷറര്‍ യു സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയാ പ്രസിഡണ്ട് എം.കെ സദാനന്ദന്‍ അദ്ധ്യക്ഷനായി.
ADVERTISEMENT